Editor Global Indian
പ്രസ് ക്ലബിന്റെ ഇലക്ഷന് ഡിബേറ്റ് ഇന്ന് ഉച്ചക്ക് ന്യൂയോര്‍ക്ക് സമയം 12 മണിക്ക്
ഹ്യൂസ്റ്റൺ :നോര്‍ത്തമേരിക്കയിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ തെരെഞ്ഞെടുപ്പ് സംവാദം ശനിയാഴ്ച ഉച്ചക്ക് 12 മണിക്ക് (ഈസ്റ്റേണ്‍ ടൈം), സൂമില്‍ നടക്കും. കേരളത്തിലെ മുതിര്‍ന്ന...