THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Tuesday, December 7, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ആറന്മുളയില്‍ കോൺഗ്രസ് സ്ഥാനാർഥിയായി കെ. ശിവദാസന്‍ നായര്‍ മല്‍സരിക്കും

ആറന്മുളയില്‍ കോൺഗ്രസ് സ്ഥാനാർഥിയായി കെ. ശിവദാസന്‍ നായര്‍ മല്‍സരിക്കും

ന്യൂ ഡൽഹി :ആറന്മുളയില്‍ കോൺഗ്രസ് സ്ഥാനാർഥിയായി കെ. ശിവദാസന്‍ നായര്‍ മല്‍സരിക്കും. വീണ ജോർജ്എം എൽഎ യാണ് ഇടത് പക്ഷത്തിന്റെ സ്ഥാനാർത്ഥി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ നാല് മണ്ഡലങ്ങളില്‍ തർക്കം നിലനിൽക്കുന്നു. ഇരിക്കൂര്‍, കല്‍പറ്റ, പട്ടാമ്പി മണ്ഡലങ്ങളില്‍ ഇനിയും തീരുമാനമായില്ല. മലമ്പുഴയില്‍ സ്ഥാനാര്‍ഥിയുടെ കാര്യത്തിൽ തീരുമാനം നീളുന്നു. അന്തിമ സഥാനാര്‍ഥി പട്ടിക ഉച്ചയോടെ സോണിയ ഗാന്ധി കാണും. 

ഉച്ചയ്ക്ക് ശേഷം പ്രഖ്യാപനമുണ്ടാകും. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മാധ്യമങ്ങളെ കാണും

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments