THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പ് നാളെ

ബംഗാളിൽ ആറാംഘട്ട വോട്ടെടുപ്പ് നാളെ

ബംഗാളിൽ 43 മണ്ഡലങ്ങളിലെക്കുള്ള ആറാംഘട്ട വോട്ടെടുപ്പ് നാളെ. നോർത്ത് 24 പാർഗനാസ്, നാദിയ, ഉത്തര ദിനാജ്പുർ, പൂർവ ബാർധമാൻ ജില്ലകളിലാണ് വോട്ടെടുപ്പ് നടക്കുക.

306 സ്ഥാനാർത്ഥികളാണ് നാളെ ജനവിധി തേടുന്നത്. സിപിഐഎം നേതാവ് തന്മയ് ഭട്ടാചാര്യ, ബിജെപി ദേശീയ വൈസ് പ്രസിഡന്റ് മുകുൾ റായ്, തൃണമൂൽ നേതാക്കളായ ജ്യോതിപ്രിയ മാലിക്, ചന്ദ്രിമ ഭട്ടാചാര്യ തുടങ്ങിയവരാണ് നാളെ ജനവിധി തേടുന്നതിലെ പ്രമുഖർ.

സംവിധായകൻ രാജ് ചക്രവർത്തി, സിനിമ നടി കൗശാനി മുഖർജി എന്നിവരും തൃണമൂൽ കോണ്ഗ്രസിന് വെണ്ടി മത്സര രംഗത്തുണ്ട്. അതേ സമയം മുണഘട്ടങ്ങളിലെ അക്രമസംഭവങ്ങൾ കണക്കിലെടുത്തു അതിശക്തമായ സുരക്ഷയാണ് സംസ്ഥാനത്തു ഒരുക്കിയിട്ടുള്ളത്. 1071 കമ്പനി സുരക്ഷാ സേനയെ ആണ് വ്യന്യാസിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments