THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഹീരാ ബാബുവിനെയും മകനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു

ഹീരാ ബാബുവിനെയും മകനെയും സി.ബി.ഐ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഫ്‌ലാറ്റ് തട്ടിപ്പ് കേസിൽ ഫ്‌ലാറ്റ് നിർമ്മാതാവ് ഹീരാ ബാബുവിനേയും മകനേയും സിബിഐ അറസ്റ്റ് ചെയ്തു. ബാങ്കിനെ കബളിപ്പിച്ച് 12 കോടി രൂപ തട്ടിയെന്ന കേസിലാണ് അറസ്റ്റ്. എസ്ബിഐ റീജിയണൽ മാനേജരാണ് പരാതി നൽകിയത്. ഇരുവരെയും മാർച്ച് 15 വരെ സി.ബി ഐ കസ്റ്റഡിയിൽ വിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments