THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, September 23, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; നേമത്ത് മുരളീധരൻ, ബാലുശേരിയിൽ ധർമജൻ

സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്; നേമത്ത് മുരളീധരൻ, ബാലുശേരിയിൽ ധർമജൻ

ന്യൂഡൽഹി: കേരള നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിക്കുന്നു. വാർത്താ സമ്മേളനത്തിൽ മുല്ലപ്പള്ളി മാത്രമാണു പങ്കെടുക്കുന്നത്. ‘സംശുദ്ധമായ ഭരണം ഉറപ്പു വരുത്തുന്നതാണ് കോൺഗ്രസിന്റെ പട്ടിക. അതീവ ആത്മവിശ്വാസമുണ്ട്. അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയിലൂടെ കാഴ്ചവയ്ക്കുന്നത്. സമഗ്രമായ ചർച്ചയിലൂടെയാണ് പട്ടിക തയാറാക്കിയിരിക്കുന്നത്’– മുല്ലപ്പള്ളി പറഞ്ഞു.

adpost

തിരുവനന്തപുരം

നേമം: കെ.മുരളീധരൻ
വർക്കല: ബി.ആർ.എം. ഷഫീർ
ചിറയിൻകീഴ്: ബി.എസ്.അനൂപ്
നെടുമങ്ങാട്: പി.എസ്.പ്രശാന്ത്
വാമനപുരം: ആനാട് ജയൻ
കഴക്കൂട്ടം: എസ്.എസ്. ലാൽ
വട്ടിയൂർ‌ക്കാവ്: കെ.പി.അനിൽകുമാർ
തിരുവനന്തപുരം: വി.എസ്.ശിവകുമാർ
അരുവിക്കര: കെ.എസ്.ശബരീനാഥൻ
പാറശാല: അൻസജിത റസൽ
കാട്ടാക്കട: മലയിൻകീഴ് വേണുഗോപാൽ
കോവളം: എം.വിൻസന്റ്
നെയ്യാറ്റിൻകര: ആർ.സെൽവരാജ്

adpost

കൊല്ലം

കരുനാഗപ്പള്ളി: സി.ആർ.മഹേഷ്
കൊട്ടാരക്കര: ആർ.രശ്മി
ചടയമംഗലം: എം.എം.നസീർ
പത്തനാപുരം: ജ്യോതികുമാർ ചാമക്കാല
ചാത്തന്നൂർ: എൻ.പീതാംബരക്കുറുപ്പ്

ആലപ്പുഴ

അരൂർ: ഷാനിമോൾ ഉസ്മാൻ
ചേർത്തല: എസ്.ശരത്
ആലപ്പുഴ: ഡോ.കെ.എസ്.മനോജ്
അമ്പലപ്പുഴ: എം.ലിജു
ഹരിപ്പാട്: രമേശ് ചെന്നിത്തല
കായംകുളം: അരിത ബാബു
മാവേലിക്കര: കെ.കെ.ഷാജു
ചെങ്ങന്നൂർ: എം.മുരളി

പത്തനംതിട്ട

റാന്നി: റിങ്കു ചെറിയാൻ
കോന്നി: റോബിൻ പീറ്റർ
ആറന്മുള: കെ.ശിവദാസൻ നായർ

കോട്ടയം

പുതുപ്പള്ളി: ഉമ്മൻ ചാണ്ടി
കോട്ടയം: തിരുവഞ്ചൂർ രാധാകൃഷ്ണൻ
വൈക്കം: പി.ആർ.സോന
പൂഞ്ഞാർ: ടോമി കല്ലാനി
കാഞ്ഞിരപ്പള്ളി: ജോസഫ് വാഴയ്ക്കൻ

ഇടുക്കി

ദേവികുളം: ഡി.കുമാർ
പീരുമേട്: സിറിയക് തോമസ്
ഉടുമ്പൻചോല: ഇ.എം.അഗസ്തി

എറണാകുളം

കുന്നത്തുനാട്: വി.പി.സജീന്ദ്രൻ
പറവൂർ: വി.ഡി.സതീശൻ
തൃക്കാക്കര: പി.ടി.തോമസ്
ആലുവ: അൻവർ സാദത്ത്
പെരുമ്പാവൂർ: എൽദോസ് കുന്നപ്പിള്ളി
എറണാകുളം: ടി.ജെ.വിനോദ്
അങ്കമാലി: റോജി എം.ജോൺ
തൃപ്പൂണിത്തുറ: കെ.ബാബു
‌വൈപ്പിൻ: ദീപക് ജോയ്
കൊച്ചി: ടോണി ചമ്മണി
മൂവാറ്റുപുഴ: മാത്യു കുഴൽനാടൻ

തൃശൂർ

തൃശൂർ: പത്മജ വേണുഗോപാൽ
വടക്കാഞ്ചേരി: അനിൽ അക്കര
ഒല്ലൂർ: ജോസ് വള്ളൂർ
കുന്നംകുളം: കെ.ജയശങ്കർ
ചേലക്കര: സി.സി.ശ്രീകുമാർ
പുതുക്കാട്: സുനിൽ അന്തിക്കാട്
കയ്പമംഗലം: ശോഭ സുബിൻ
ചാലക്കുടി: ടി.ജെ.സനീഷ്
നാട്ടിക: എൻ.കെ.സുധീർ
മണലൂർ: വിജയ ഹരി
കയ്പമംഗലം: ശോഭ സുബിൻ
കൊടുങ്ങല്ലൂർ: എം.പി.ജാക്സൺ

പാലക്കാട്

തൃത്താല: വി.ടി.ബൽറാം
ഷൊർണൂർ: ടി.എച്ച്.ഫിറോസ് ബാബു
ഒറ്റപ്പാലം:  സരിന്‍
പാലക്കാട്: ഷാഫി പറമ്പിൽ
തരൂർ: കെ.എ.ഷീബ
ആലത്തൂർ: പാളയം പ്രദീപ്
ചിറ്റൂർ: സുമേഷ് അച്യുതൻ
മലമ്പുഴ: എസ്.കെ.അനന്തകൃഷ്ണൻ

മലപ്പുറം

വണ്ടൂർ: എ.പി.അനിൽകുമാർ
പൊന്നാനി: എ.എം.രോഹിത്

കോഴിക്കോട്

കോഴിക്കോട് നോർത്ത്: കെ.എം.അഭിജിത്ത്
ബാലുശ്ശേരി: ധർമജൻ ബോൾഗാട്ടി
നാദാപുരം: കെ.പ്രവീൺകുമാർ
ബേപ്പൂർ: പി.എം.നിയാസ്
കൊയിലാണ്ടി: എൻ.സുബ്രഹ്മണ്യൻ

വയനാട്

സുൽത്താൻ ബത്തേരി : ഐ.സി.ബാലകൃഷ്ണൻ
മാനന്തവാടി: പി.കെ. ജയലക്ഷ്മി

കണ്ണൂർ

പേരാവൂർ: സണ്ണി ജോസഫ്
തലശ്ശേരി– എം.പി.അരവിന്ദാക്ഷൻ
പേരാവൂർ– സണ്ണി ജോസഫ്
പയ്യന്നൂർ– എം.പ്രദീപ് കുമാർ
കല്യാശേരി– ബ്രജേഷ് കുമാർ
തളിപ്പറമ്പ്– അബ്ദുൽ റഷീദ് പി.വി
ഇരിക്കൂർ– സജീവ് ജോസഫ്

കാസർകോട്

ഉദുമ: ബാലകൃഷ്ണൻ പെരിയ
കാഞ്ഞങ്ങാട്– പി.വി.സുരേഷ്

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com