THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; സംസ്ഥാനത്ത് 2,20,000 ഡോസ് വാക്‌സിന്‍ എത്തി

വാക്‌സിന്‍ ക്ഷാമത്തിന് താത്കാലിക പരിഹാരം; സംസ്ഥാനത്ത് 2,20,000 ഡോസ് വാക്‌സിന്‍ എത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താത്കാലിക പരിഹാരമായി. കൂടുതൽ വാക്സിൻ സംസ്ഥാനത്ത് എത്തിച്ചു. 2,20,000 ഡോസ് കോവിഷീൽഡ് വാക്സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. മറ്റുജില്ലകളിലേക്കും വാക്സിൻ വിതരണം ചെയ്യും. അതിനിടെ സംസ്ഥാനത്തെ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ ആരോഗ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു. കരുതൽ ശേഖരമായി 510 മെട്രിക് ടൺ ഓക്സിജൻ ഉണ്ടെന്ന് യോഗം വിലയിരുത്തി. കരുതൽ ശേഖരം ആയിരം മെട്രിക് ടണ്ണായി ഉയർത്തുന്നതിന്റെ സാധ്യതകൾ യോഗം ചർച്ചചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments