THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കൊവിഡ്: എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു

കൊവിഡ്: എറണാകുളത്ത് നിയന്ത്രണം കടുപ്പിക്കുന്നു

എറണാകുളത്ത് കൊവിഡ് നിയന്ത്രണം കടുപ്പിക്കുന്നു. മുനമ്പം, ചെറായി, പള്ളത്താംകുളങ്ങര ബീച്ചുകൾ അടച്ചു. ഇനിയൊരു അറിയിപ്പുണ്ടാവും വരെ ബീച്ചുകളിലേക്ക് സഞ്ചാരികൾക്ക് പ്രവേശനമുണ്ടാകില്ല.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മാർക്കറ്റുകളിൽ ഉൾപ്പെടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. എറണാകുളം റൂറൽ ജില്ലയിലെ അഞ്ച് സബ് ഡിവിഷനുകളിലും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments