THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഡൽഹിക്ക് ലോക്ക് വീണു

ഡൽഹിക്ക് ലോക്ക് വീണു

ന്യൂഡൽഹി: കൊവിഡ് കേസുകള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഏഴ് ദിവസത്തേക്ക് കര്‍ഫ്യൂ പ്രഖ്യാപിച്ച് ഡൽഹി സര്‍ക്കാർ. ഇന്ന് അര്‍ദ്ധരാത്രി മുതൽ തിങ്കളാഴ്ച വരെയാണ് കര്‍ഫ്യു പ്രഖ്യാപിച്ചിരിക്കുന്നത്. റെക്കോർട് കേസുകളാണ് ഡൽഹിയിൽ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി. എല്ലാ സ്വകാര്യ ഓഫീസുകളും വര്‍ക്ക് ഫ്രം ഹോമിലേക്ക് മാറണമെന്നും സര്‍ക്കാര്‍സ്ഥാപനങ്ങളും അവശ്യ സര്‍വീസുകളും മാത്രം തുറന്ന് പ്രവര്‍ത്തിക്കാവൂ എന്നുമാണ് നിർദ്ദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments