THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news എറണാകുളത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ

എറണാകുളത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ


എറണാകുളം: ജില്ലയിൽ നാളെ മുതൽ നിയന്ത്രണം ശക്തമാക്കാൻ തീരുമാനം.കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.കടകൾ ഉൾപ്പടെ മുഴുവൻ വാണിജ്യ സ്ഥാപനങ്ങൾക്കും രാവിലെ 7 മുതൽ വൈകീട്ട് 5 വരെ മാത്രം പ്രവർത്തിക്കാൻ അനുമതി

പാഴ്സൽ സർവ്വീസിനു മാത്രം അനുമതി

ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല

വിവാഹങ്ങൾക്ക് 30 പേരും മരണാനന്തര ചടങ്ങുകൾക്ക് 20 പേരും മാത്രം പങ്കെടുക്കണം

അമ്യൂസ്മെൻ്റ് പാർക്കുകൾ, ക്ലബുകൾ എന്നിവ അടയ്ക്കണം

തിയ്യറ്ററുകൾ മെയ് 2 വരെ അടക്കണം

SSLC ,പ്ലസ് ടു ഒഴികെ മറ്റെല്ലാ പരീക്ഷകളും മാറ്റി വെക്കണം

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments