THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ്

കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ്

ന്യുഡൽഹി: കർഷകരുടെ നേതൃത്വത്തിൽ നാളെ ഭാരത്ബന്ദ്. കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന സംയുക്ത കിസാൻ മോർച്ചയുടെ ആഭിമുഖ്യത്തിലാണ് വെള്ളിയാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ 6 മണിമുതൽ വൈകീട്ട് 6 വരെ റെയിൽ-റോഡ് ഗതാഗതം തടസ്സപ്പെടുത്തുമെന്ന് സംഘടന അറിയിച്ചു. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശത്തെയും ബന്ദിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments