വാർത്തകൾ ചില സൂചനകളാണ്. ചിലപ്പോഴത് പ്രകാശമാകാം. മറ്റു ചിലപ്പോൾ അന്ധകാരവും. എല്ലാം നല്ല നാളെയുടെ നല്ല വാർത്തകളാകട്ടെ.
വായിക്കാം ഇ പേപ്പർ:
https://online.pubhtml5.com/zokm/mffk/
ഡിജിറ്റൽ വായനയുടെ പുതിയ കാലത്തിനൊപ്പം ഗ്ലോബൽ ഇന്ത്യൻ ന്യൂസും സഞ്ചരിക്കുകയാണ്. കഴിഞ്ഞു പോയ ദിവസങ്ങളിലെ പ്രധാന വാർത്തകളും വിശേഷങ്ങളും കൗതുകവുമൊക്കെ ഗ്ലോബൽ ഇന്ത്യൻ ന്യൂസിൽ വായിച്ചറിയാം…
വായന അനുഭവമാണ്. ഇന്നിൻ്റെ സ്പന്ദനത്തിനൊപ്പം ഗ്ലോബൽ ഇന്ത്യൻ ന്യൂസും.