THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, November 28, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കക്കി-ആനത്തോട് ഡാമിൽ റെഡ് അലേർട്ട്

കക്കി-ആനത്തോട് ഡാമിൽ റെഡ് അലേർട്ട്

പത്തനംതിട്ട: കക്കി-ആനത്തോട് ഡാമിൽ റെഡ് അലേർട്ട്. ഡാമിൻ്റെ പരമാവധി സംഭരണ ശേഷിയിലേക്ക് ജലനിരപ്പ് അടുത്തതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. ജലനിരപ്പുയർന്നാൽ നാളെ രാവിലെ 8 മണിക്ക് ഡാം തുറക്കും. കക്കാട്ട് ആറിൻ്റെയും പമ്പാ നദിയുടെയും തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു.

ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ കനത്തതോടെയാണ് റെഡ് അലേർട്ട് പ്രഖ്യാപിച്ചത്. മുൻപ് ബ്ലൂ, ഓറഞ്ച് അലേർട്ടുകൾ പുറപ്പെടുവിച്ചിരുന്നു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ഡാമിൻ്റെ ജലനിരപ്പ് 978.33 മീറ്ററിൽ എത്തിയപ്പോൾ റെഡ് അലേർട്ട് പുറപ്പെടുവിക്കുകയായിരുന്നു. ഡാമിൻ്റെ പരമാവധി സംഭരണ ശേഷി 981.46 മീറ്ററാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments