THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'ലോകത്തിൽ ഏറ്റവും നല്ല മനുഷ്യൻ പിണറായി വിജയൻ' അൻസാറിൻ്റെ പ്രതിഷേധ തിരുവാതിര കാണാം

‘ലോകത്തിൽ ഏറ്റവും നല്ല മനുഷ്യൻ പിണറായി വിജയൻ’ അൻസാറിൻ്റെ പ്രതിഷേധ തിരുവാതിര കാണാം

സി പി എം തിരുവനന്തപുരം ജില്ലാ സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന തിരുവാതിര വിവാദമായപ്പോൾ ഇപ്പോഴിതാ വൈറലാകുന്നത് മറ്റൊരു തിരുവാതിര വിഡിയോ ആണ്. നടനും മിമിക്രി കലാകാരനുമായ കലാഭവൻ അൻസാർ സുഹൃത്തുക്കൾക്കിടയിലാണ് വിമർശനാത്മക തിരുവാതിര അവതരിപ്പിച്ചത്.

നവ മാധ്യമങ്ങളിൽ വീഡിയോ വൈറലായി കഴിഞ്ഞു. ഇതിനിടയിൽ അൻസാറിനെതിരായ സൈബർ ആക്രമണവും സജീവമാണ്. സർക്കാരിനെതിരായി പറഞ്ഞതല്ലെന്നും തിരുവാതിരയെ സൗഹൃദ കൂട്ടായ്മയിൽ താൻ വിമർശിക്കുക മാത്രമാണ് ചെയ്തതെന്ന പ്രതികരണവുമായി അൻസാറും രംഗത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments