THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ഇ​​​​​ന്ന് ചെ​​​​​ന്നൈയിൻ​​​​​ എ​​​​​ഫ്സി​​​​​ക്കെ​​​​​തി​​​​​രേ

കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ഇ​​​​​ന്ന് ചെ​​​​​ന്നൈയിൻ​​​​​ എ​​​​​ഫ്സി​​​​​ക്കെ​​​​​തി​​​​​രേ

ഐ​​​​​എ​​​​​സ്എ​​​​​ൽ ഫു​​​​​ട്ബോ​​​​​ളി​​​​​ൽ കേ​​​​​ര​​​​​ള ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ഇ​​​​​ന്നു ചെ​​​​​ന്നൈയിൻ​​​​​ എ​​​​​ഫ്സി​​​​​ക്കെ​​​​​തി​​​​​രേ. സീ​​​​​സ​​​​​ണി​​​​​ലെ ഏ​​​​​റ്റ​​​​​വും വ​​​​​ലി​​​​​യ ബ്ലാ​​​​​സ്റ്റിം​​​​​ഗ് ജ​​​​​യ​​​​​ത്തി​​​​​നു​​​​​ശേ​​​​​ഷ​​​​​മാ​​​​​ണു ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് ഇ​​​​​റ​​​​​ങ്ങു​​​​​ന്ന​​​​​ത്. അ​​​​​തു​​​​​കൊ​​​​​ണ്ടു​​​​​ത​​​​​ന്നെ ക്ല​​​​​ബ്ബി​​​​​ന്‍റെ ആ​​​​​രാ​​​​​ധ​​​​​ക​​​​​ർ​​​​​ക്കു പ്ര​​​​​തീ​​​​​ക്ഷ​​​​​യേ​​​​​റെ.പോ​​​​​യി​​​​​ന്‍റ് പ​​​​​ട്ടി​​​​​ക​​​​​യി​​​​​ലെ ഒ​​​​​ന്നാം സ്ഥാ​​​​​ന​​​​​ക്കാ​​​​​രും നി​​​​​ല​​​​​വി​​​​​ലെ ചാ​​​​​ന്പ്യ​​ന്മാ​​​​​രു​​​​​മാ​​​​​യ മും​​​​​ബൈ സി​​​​​റ്റി​​​​​യെ 3-0നു ​​​​​ത​​​​​ക​​​​​ർ​​​​​ത്താ​​​​​ണു ബ്ലാ​​​​​സ്റ്റേ​​​​​ഴ്സ് സീ​​​​​സ​​​​​ണി​​​​​ലെ ര​​​​​ണ്ടാം ജ​​​​​യം സ്വ​​​​​ന്ത​​​​​മാ​​​​​ക്കി​​​​​യ​​​​​ത്. ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ ര​​​​​ണ്ടു ജ​​​​​യ​​​​​ങ്ങ​​​​​ളും ഞെ​​​​​ട്ടി​​​​​ക്കു​​​​​ന്ന​​​​​താ​​​​​യി​​​​​രു​​​​​ന്നു.

ആ​​​​​ദ്യജ​​​​​യം ഒ​​​​​ഡീ​​​​​ഷ എ​​​​​ഫ്സി​​​​​ക്കെ​​​​​തി​​​​​രേ ഡി​​​​​സം​​​​​ബ​​​​​ർ അ​​​​​ഞ്ചി​​​​​ന് 2-1ന്. ​​​​​ബം​​​​​ഗ​​​​​ളൂ​​​​​രു എ​​​​​ഫ്സി​​​​​യെ 3-1നും ​​​​​ഈ​​​​​സ്റ്റ് ബം​​​​​ഗാ​​​​​ളി​​​​​നെ 6-4നും ​​​​​ത​​​​​ക​​​​​ർ​​​​​ത്ത് ഒ​​​​​ഡീ​​​​​ഷ വ​​​​​ൻ ഹൈ​​​​​പ്പി​​​​​ൽ ​​​​​നി​​​​​ൽ​​​​​ക്കു​​​​​ന്പോ​​​​​ഴാ​​​​​യി​​​​​രു​​​​​ന്നു ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​ന്‍റെ ജ​​​​​യം. ഉ​​​​​ദ്ഘാ​​​​​ട​​​​​നമ​​​​​ത്സ​​​​​ര​​​​​ത്തി​​​​​ൽ എ​​​​​ടി​​​​​കെ മോ​​​​​ഹ​​​​​ൻ ബ​​​​​ഗാ​​​​​നോ​​​​​ട് 4-2നു ​​​​​പ​​​​​രാ​​​​​ജ​​​​​യ​​​​​പ്പെ​​​​​ട്ട​​​​​തി​​​​​നു​​​​​ശേ​​​​​ഷം മൂ​​​​​ന്നു സ​​​​​മ​​​​​നി​​​​​ല​​​​​യും ര​​​​​ണ്ടു ജ​​​​​യ​​​​​വു​​​​​മാ​​​​​യി ഒ​​​​​ന്പ​​​​​ത് പോ​​​​​യി​​​​​ന്‍റ് ബ്ലാ​​​​​സ്റ്റേ​​​​​ഴ്സി​​​​​നു​​​​​ണ്ട്. ചെ​​​​​ന്നൈ​​​​​യി​​​​​ന് ആ​​​​​റു മ​​​​​ത്സ​​​​​ര​​​​​ങ്ങ​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 11 പോ​​​​​യി​​​​​ന്‍റാ​​​​​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments