മലപ്പുറം: കൊച്ചി മെട്രോ റെയില്‍ വേയുടെ പുതിയ പദ്ധതിക്ക് 1967 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി. ചെന്നൈ മെട്രോയുടെ രണ്ടാം ഘട്ടത്തിന് 63,246 കോടിയും ബംഗ്ലൂരു മെട്രോയുടെ വികസനത്തിന് 40,700 കോടിയും നാഗ്പൂര്‍ മെട്രോക്ക് 5900 കോടിയും വകയിരുത്തിയിട്ടുണ്ട്. ബംഗ്ലൂരു മെട്രോ 58.19 കിലോ മീറ്ററാണ് വികസിപ്പിക്കുന്നത്.
