THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പ്രണയത്തിനു തടസം നിന്നു: സഹോദരനെ കൊലപ്പെടുത്തിയ താരം അറസ്റ്റിൽ

പ്രണയത്തിനു തടസം നിന്നു: സഹോദരനെ കൊലപ്പെടുത്തിയ താരം അറസ്റ്റിൽ

ബെംഗളൂരു: പ്രണയത്തിന് തടസ്സം നിന്ന സഹോദരനെ കാമുകന്റെ സഹായത്തോടെ കൊലപ്പെടുത്തിയ കേസില്‍ കന്നഡ സീരിയല്‍ നടിയും മോഡലുമായ ഷനായ കത്‌വെ  (24) ഉള്‍പ്പെടെ 5 പേര്‍ ഹുബ്ബള്ളിയില്‍ പിടിയില്‍.

രാകേഷ് കത്‌വെ (32) യുടെ മൃതദേഹം കഴിഞ്ഞ ദിവസം ധാര്‍വാഡിനു സമീപം വനത്തില്‍ നിന്നു കണ്ടെത്തിയിരുന്നു. ഷനായയുടെ കാമുകന്‍ നിയാസ് അഹമ്മദ് കാട്ടിഗറിനെയും മൂന്നു സുഹൃത്തുക്കളെയുമാണ് ഹുബ്ബള്ളി റൂറല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നിയാസ് അഹമ്മദുമായുള്ള ബന്ധത്തെ രാകേഷ് എതിര്‍ത്തതാണു കൊലപാതകത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments