THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മാധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച; ...

മാധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച; ബംഗ്ലാദേശ് സ്വദേശികൾ പിടിയിൽ

കണ്ണൂർ: കണ്ണൂരിൽ മാധ്യമ പ്രവ‍ർത്തകനെയും ഭാര്യയെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികളെ ചെന്നൈയിൽ നിന്ന് പിടികൂടി. ജാമ്യത്തിലിറങ്ങി മുങ്ങിയ രണ്ടാംപ്രതി  മുഹമ്മദ് ഹിലാൽ, ഷാഹിൻ എന്നിവരെയാണ് പിടികൂടിയത്. ഇരുവരും ബംഗ്ലാദേശ് സ്വദേശികളാണ്.

സംഭവത്തിൽ മൂന്ന് പേർ നേരത്തെ പിടിയിലായിരുന്നു. കണ്ണൂർ സിറ്റി പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. 2018 സെപ്റ്റംബറിലാണ് മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ വിനോദ്ചന്ദ്രനെയും ഭാര്യയെയും ആക്രമിച്ച് 60 പവൻ സ്വർണവും , പണവും ലാപ്ടോപ്പും കൊണ്ടുപോയത്. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments