Thursday, April 25, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeObituaryജോൺ എബ്രഹാം കുറ്റിപ്പുറത്ത് ഡാളസിൽ അന്തരിച്ചു

ജോൺ എബ്രഹാം കുറ്റിപ്പുറത്ത് ഡാളസിൽ അന്തരിച്ചു

പി പി ചെറിയാൻ

ഡാളസ് :ജോൺ എബ്രഹാം (കുറ്റിപ്പുറത്ത് അപ്പച്ചൻ) ഡാളസിൽ അന്തരിച്ചു. കോട്ടാങ്ങൽ കുറ്റിപ്പുറത്ത് കുടുംബാംഗമാണ്. സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച് അംഗമാണ്.

ഭാര്യ സോസമ്മ എബ്രഹാം
മക്കൾ :ലാൽസൺ ജോൺ -ബ്ലെസി
ജിസൺ ജോൺ -ജൂലി
സുജു എബ്രഹാം -ജെനി
സജു എബ്രഹാം -റീന

പൊതു ദർശനം :2024 ഫെബ്രുവരി 15 വ്യാഴാഴ്ച രാവിലെ 10:00 മണിക്ക്
സ്ഥലം: : സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച്, 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, ടെക്സാസ് 75043

സംസ്കാരം, വിശുദ്ധ കുർബാന: 2024 ഫെബ്രുവരി 15 വ്യാഴം രാവിലെ 11:00 മണിക്ക്

സ്ഥലം: സെൻ്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ചർച്ച്, 4922 റോസ്ഹിൽ റോഡ്, ഗാർലൻഡ്, ടെക്സാസ് 75043

തുടർന്ന് സേക്രഡ് ഹാർട്ട് സെമിത്തേരിയിൽ സംസ്‌കാരം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments