THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, June 13, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കാസർകോടെ ഓക്സിജൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

കാസർകോടെ ഓക്സിജൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

കാസർകോട്: കാസർകോട് ഇ കെ നായനാർ ആശുപത്രിയിലുണ്ടായ ഓക്സിജൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം.  കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട് നിന്നും അടിയന്തരമായി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്. അഞ്ച് ഓക്സിജൻ സിലിണ്ടർ കാഞ്ഞങ്ങാട് നിന്ന് ഉടൻ എത്തിച്ചതുകൊണ്ട് ഇ.കെ നായനാർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള 3 രോഗികളുടെ ജീവൻ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടൊപ്പം കണ്ണൂരിൽ നിന്നും 15 സിലിണ്ടറുകളും എത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments