ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ, ഡീസൽ വില ഇന്നും കൂട്ടി. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. പെട്രോൾ വിലയിൽ 25 പൈസയുടെയും ഡീസൽ വിലയിൽ 32 പൈസയുടെയും വർധനയാണ് ഇന്ന് ഉണ്ടായത്. കൊച്ചിയിൽ ഇന്നത്തെ പെട്രോൾ വില 91 രൂപ 15 പൈസയും , ഡീസൽ വില 85 രൂപ 87 പൈസയുമാണ്. തിരുവനന്തപുരത്ത് പെട്രോൾ 92 രൂപ 97 പൈസയും ഡീസൽ 87 രൂപ 57 പൈസയുമാണ് ഇന്നത്തെ വില.
Recent Comments
സ്വപ്നയുടെ 164 സ്റ്റേറ്റ്മെന്റ് തെറ്റാണെങ്കിൽ നിയമനടപടി സ്വീകരിച്ചുകൂടെ?; മുഖ്യമന്ത്രിയുടെ മറുപടി
on
മലയാളഭാഷാ സാഹിത്യ പഠനവിഭാഗം സ്ഥിരപ്പെടുത്തുന്നതിനായി യൂണിവേഴ്സിറ്റി സാമ്പത്തിക സമാഹരണം നടത്തുന്നു
on