THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, January 19, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; അധ്യാപകനെ സസ്പെന്റ് ചെയ്തു

കുട്ടികളുടെ ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി; അധ്യാപകനെ സസ്പെന്റ് ചെയ്തു

പാലക്കാട്: ഉച്ചഭക്ഷണ പദ്ധതിയിൽ അഴിമതി നടത്തിയ അധ്യാപകന് സസ്പെൻഷൻ. പാലക്കാട് പത്തിരിപ്പാല ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപകൻ പ്രശാന്തിനെയാണ് ക്രമക്കേട് നടത്തിയതിനെത്തുടര്‍ന്ന് സസ്പെന്‍റ് ചെയ്തത്.

വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.പ്രശാന്ത് ക്രമക്കേട് നടത്തിയതായി എസ് സി- എസ് ടി കമ്മീഷൻ കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments