THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 8, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news മധ്യപ്രദേശിൽ വിമാനം തകർന്ന് വീണു; മൂന്ന് പൈലറ്റുമാർക്ക് പരിക്ക്

മധ്യപ്രദേശിൽ വിമാനം തകർന്ന് വീണു; മൂന്ന് പൈലറ്റുമാർക്ക് പരിക്ക്

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ വിമാനം തകർന്ന് വീണു മൂന്ന് പൈലറ്റുമാർക്ക് പരിക്കേറ്റു. മൂന്ന് പൈലറ്റുമാരെയും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഭോപ്പാലിലെ ഗാന്ധി നഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ വയലിലേക്കാണ് വിമാനം തകർന്നു വീണത്. വിമാനത്താവളത്തിൽ നിന്നും പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ വിമാനം തകർന്നു വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments