THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news പത്തനംതിട്ട കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

പത്തനംതിട്ട കലക്ടറുടെ ഔദ്യോഗിക വാഹനം ജപ്തി ചെയ്യാൻ കോടതി ഉത്തരവ്

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ കലക്ടറുടെ ഔദ്യോഗിക വാഹനമടക്കം 23 വാഹങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്. പത്തനംതിട്ട സബ് ജഡ്ജാണ് ഉത്തരവ് പുറത്തിറക്കിയത്. റിങ് റോഡിന് ഭൂമി ഏറ്റെടുത്ത വകയിലുണ്ടായ നഷ്ട പരിഹാരം കെട്ടിവയ്ക്കാൻ വൈകിയതിനെ തുടർന്നാണ് കോടതി നടപടി. 

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments