Wednesday, April 24, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeNews'അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്,സത്യവാങ്മൂലം വാങ്ങുന്നത് ആലോചിക്കും'

‘അധ്യാപകർ സ്വകാര്യ സ്ഥാപനങ്ങളിലോ സ്വന്തമായോ ട്യൂഷൻ എടുക്കരുത്,സത്യവാങ്മൂലം വാങ്ങുന്നത് ആലോചിക്കും’

തിരുവനന്തപുരം:പ്രവർത്ത ദിവസങ്ങളിൽ സ്കൂൾ ഓഫീസുകൾ വൈകിട്ട് അഞ്ചു മണി വരെ പ്രവർത്തിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ആവശ്യപ്പെട്ടു മന്ത്രി നിർദ്ദേശം നൽകിയത്..എസ്എസ്എൽസി ഫലം മെയ് 20 മുതൽ ഹയർസെക്കൻഡറി ഫലം മെയ് 25 മുതൽ പ്രസിദ്ധീകരിക്കും.

220 അധ്യയന ദിവസം ഉറപ്പാക്കണം.ഇതിന് വേണ്ട ക്രമീകരണം നടത്തും.എസ്എസ്എല്‍സി  മൂല്യനിർണയത്തിൽ 2200 പേർ ഒരു കാരണവും കാണിക്കാതെ ഹാജരായില്ല.1508 പേർ ഹയർ സെക്കന്‍ററിയിലും ഹാജരായില്ല.3708 പേർക്കും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും മന്ത്രി അറിയിച്ചു

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments