THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, January 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news ഗാ​യ​ക​ൻ തോ​പ്പി​ൽ ആ​ന്‍റോ അ​ന്ത​രി​ച്ചു

ഗാ​യ​ക​ൻ തോ​പ്പി​ൽ ആ​ന്‍റോ അ​ന്ത​രി​ച്ചു

കൊ​ച്ചി: ഗാ​യ​ക​ൻ തോ​പ്പി​ൽ ആ​ന്‍റോ (81) അ​ന്ത​രി​ച്ചു. കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ലെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ആ​യി​ര​ത്തി​ലേ​റെ നാ​ട​ക​ഗാ​ന​ങ്ങ​ളും ഒ​രു​പി​ടി മി​ക​ച്ച സി​നി​മാ​ഗാ​ന​ങ്ങ​ളും ആ​ന്‍റോ മ​ല​യാ​ളി​ക​ൾ​ക്കു സ​മ്മാ​നി​ച്ചു. മ​ധു​രി​ക്കും ഓ​ർ​മ​ക​ളെ, കു​ന്ന​ത്തൊ​രു കാ​വു​ണ്ടേ, ഭൂ​ലോ​കം തി​രി​യു​ന്നു തു​ട​ങ്ങി നി​ര​വ​ധി പ്ര​ശ​സ്ത ഗാ​ന​ങ്ങ​ൾ​ക്കും ആ​ന്‍റോ ശ​ബ്ദം ന​ൽ​കി.

സി.​ജെ. തോ​മ​സി​ന്‍റെ വി​ഷ​വൃ​ക്ഷ​മെ​ന്ന നാ​ട​ക​ത്തി​ലാ​ണ് ആ​ന്‍റോ ആ​ദ്യ​മാ​യി പാ​ടി​യ​ത്. കെ.​എ​സ്. ആ​ന്‍റ​ണി​യാ​ണു സി​നി​മാ പി​ന്ന​ണി ഗാ​ന​രം​ഗ​ത്തേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​കു​ന്ന​ത്. ഹ​ണീ ബീ 2​ൽ ആ​ണ് അ​വ​സാ​നം പാ​ടി​യ​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments