THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 24 മണിക്കൂറിനിടെ മൂന്ന് പത്രപ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചു

24 മണിക്കൂറിനിടെ മൂന്ന് പത്രപ്രവർത്തകർ കൊവിഡ് ബാധിച്ച് മരിച്ചു

24 മണിക്കൂറിനിടെ കൊവിഡിന് ഇരയായവരിൽ മൂന്ന് മാധ്യമ പ്രവർത്തകരും.

ദ പ്രിന്റിന്റെ ഹിന്ദി വിഭാഗം എഡിറ്ററും മുൻ ബി.ബി.സി റിപ്പോര്‍ട്ടറുമായിരുന്ന രേണു അഗാല്‍, ഇക്‌ണോമിക് ടൈംസിന്റെ ഓട്ടോ ജേണലിസ്റ്റായ ചഞ്ചല്‍ പാല്‍ ചൗഹാന്‍, ടൈംസ് ഓഫ് ഇന്ത്യയിലെ കോപി എഡിറ്ററായ ആഷിഷ് യെച്ചൂരി ( സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെയും ഇന്ദ്രാണി മജൂംദാറിന്റെയും മകൻ) എന്നിങ്ങനെ മൂന്ന് സീനിയര്‍ ജേണലിസ്റ്റുകള്‍ കോവിഡ് ബാധിച്ച് 24 മണിക്കൂറിനുള്ളില്‍ മരിച്ചു.

ആഷിഷ് യെച്ചൂരി
രേണു അഗാല്‍
ചഞ്ചൽ പാൽ ചൗഹാൻ

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments