THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, December 4, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news യുപിയിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

യുപിയിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

ഝാൻസി: ഉത്തർപ്രദേശിലെ ഝാൻസിയിൽ റെയിൽവേ സ്റ്റേഷനിൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. അഞ്ചൽ അർചാരിയ, പുർഗേഷ് അമരിയ എന്നിവരെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. മറ്റു പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മാർച്ച്‌ 19ന് ഡൽഹി – ഒഡീഷ ട്രെയിനിൽ വെച്ചാണ് കന്യാസ്ത്രീകളെ അധിക്ഷേപിച്ച്‌ കൈയേറ്റത്തിന് ശ്രമിച്ചത്. സേക്രഡ് ഹാർട്ട് സന്ന്യാസിനി സമൂഹത്തിന്റെ ഡൽഹി പ്രൊവിൻസിലെ കന്യാസ്ത്രീമാർക്ക് നേരെയായിരുന്നു കൈയേറ്റശ്രമം. മതംമാറ്റാൻ ശ്രമിക്കുന്നു എന്നാരോപിച്ചാണ് മലയാളികൾ ഉൾപ്പെടെ നാല് കന്യാസ്ത്രീകളെ അധിക്ഷേപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments