THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 18 വയസിനു മുകളിൽ ഉള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിൻ നൽകും

18 വയസിനു മുകളിൽ ഉള്ളവർക്ക് മെയ് ഒന്ന് മുതൽ വാക്സിൻ നൽകും

ന്യൂഡൽഹി: രാജ്യത്ത് മെയ് ഒന്നുമുതൽ 18 വയസ് കഴിഞ്ഞ എല്ലാവർക്കും കാെവിഡ് വാക്സിൻ തീരുമാനം. കൊവിഡ് വാക്സിനേഷൻ മൂന്നാംഘട്ടത്തിന്‍റെ ഭാഗമായാണ് പ്രഖ്യാപനം. മൂന്നാം ഘട്ടത്തിൽ വാക്സിൻ വിതരണം ഉദാരമാക്കുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസാണ് അറിയിച്ചത്.

കൊവിഡ് വ്യാപനം രൂക്ഷമായതിന് പിന്നാലെയാണ് വാക്സിനേഷൻ ഉദാരമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇന്ന് വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വാക്സിനേഷൻ മൂന്നാം ഘട്ടവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments