2021 ദാദാസാഹിബ് ഫാല്‍കെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഇത്തവണ ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ പുറത്തിറങ്ങിയ ചിത്രങ്ങളും പുരസ്‌കാരത്തിന് അര്‍ഹമായി. കൂടാതെ ടിവി, സിനിമ, സാഹിത്യം എന്നീ മേഖലകളിലെ മികച്ച ചിത്രങ്ങള്‍ക്കും. താരങ്ങള്‍ക്കും പുരസ്‌കാരം ലഭിച്ചു. ബോളിവുഡ് താരം അക്ഷയ്കുമാറാണ് മികച്ച നടന്‍. ലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അക്ഷയ് കുമാറിന് പുസ്‌കാരം നല്‍കിയത്. ഛപ്പാകിലെ പ്രകടനത്തിന് ദീപിക പദുകോണിന് മികച്ച നടിക്കുള്ള പുരസ്‌കാരവും ലഭിച്ചു.
