THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Monday, November 29, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Cinema ഫാസ്റ്റ് ആൻഡ് ഫ്യൂരിസിന്റെ 9-ാം പതിപ്പിന്റെ പുതിയ ട്രയ്ലർ പുറത്തിറക്കി

ഫാസ്റ്റ് ആൻഡ് ഫ്യൂരിസിന്റെ 9-ാം പതിപ്പിന്റെ പുതിയ ട്രയ്ലർ പുറത്തിറക്കി

വലിയ തോതിൽ ആരാധകവൃന്ദമുള്ള സിനിമ സീരിസായ ഫാസ്റ്റ് ആൻഡ് ഫ്യൂരിസിന്റെ 9-ാം പതിപ്പിന്റെ പുതിയ ട്രയ്ലർ പുറത്തിറക്കി. ട്രയ്ലറിൽ വിൻ ഡീസലും WWE സൂപ്പർ താരം ജോൺ സീനയുംനേർക്കുന്നേർ എത്തുമ്പോൾ ആരാധകരെ ആവേശത്തിലാക്കുകയാണ്. സീരിസിന്റെ ആദ്യമുതൽ ഭാ​ഗമായിട്ടുള്ള വിൻ ഡീസൽല അവതരിപ്പിക്കുന്ന ഡോം ടൊറേറ്റോയുടെ ജീവതത്തിൽ ജോൺ സീനയുടെ കഥാപാത്രം ജേക്കബ് എത്തുന്ന സംഭവത്തോടെ 9-ാം പതിപ്പിന്റെ കഥ പുരോ​ഗമിക്കുന്നത്. ചാർലിസ് തെറോൺ, മിഷേൽ റോഡ്രി​ഗ്രസ്, പെലൻ മിറെൻ, ഡ്വെയിൻ ജോൺസൺ, ടൈറീസെ ​ഗിബ്സൺ, കാർഡി ബി എന്നിവരാണ് ചിത്രത്തിൽ മറ്റ് വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്. ഫാസ്റ്റ് ആൻ ഫ്യൂരിയസിന്റെ മൂന്ന്, നാല്, അഞ്ച് ആറ് സീരിസുകൾ സംവിധാനം ചെയ്ത ജെസ്റ്റിൻ ലിൻ ആണ് സംവിധായകൻ. ജൂലൈ എട്ട് മുതൽ തിയറ്ററുകളിൽ പ്രദർഷനം തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments