ലണ്ടന്‍: ബ്രിട്ടനില്‍ കൊവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. ലിവര്‍പൂളിലെ വീഗനില്‍ താമസിക്കുന്ന അതിരമ്പുഴ പുതുപ്പറമ്പില്‍ ലാലു ആന്റണിയുടെ ഭാര്യ മോളിയാണ്(57) മരിച്ചത്. നഴ്സായ മോളി ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തില്‍ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. മക്കള്‍: മെര്ലിന്, മെര്വിന്.
ബ്രിട്ടനില്‍ പ്രവാസി മലയാളി നഴ്സ് അതിരമ്പുഴ പുതുപ്പറമ്പില്‍ മോളി കൊവിഡ് ബാധിച്ച് മരിച്ചു
By globalindia
0
74
RELATED ARTICLES
വെണ്ണിക്കുളം വാളക്കുഴി ആലുനിൽക്കുന്നതിൽ എ. വി. ഡാനിയേൽ ടെന്നിസിയിൽ അന്തരിച്ചു
globalindia - 0
ടെന്നസി: പെന്തകൊസ്തു വിശ്വാസത്തിന്റെ കരുത്തനായ പോരാളിയും ചാറ്റനൂഗ ചർച്ച് ഓഫ് ഗോഡ് സഭാംഗവും, വെണ്ണിക്കുളം വാളക്കുഴി ആലുനിൽക്കുന്നതിൽ എ. വി. ഡാനിയേൽ (75) ടെന്നിസിയിൽ അന്തരിച്ചു . വർഗ്ഗീസ്- ഏലിയാമ്മ ദമ്പതികളുടെ ഏഴു...
പുതുപ്പള്ളി കറുകപ്പാടി തോമസ് നൈനാന് ഡാലസില്‍ നിര്യാതനായി
globalindia - 0
ഡാലസ്: തോമസ് നൈനാന് (നോബിള്‍-34) ഡാലസില്‍ നിര്യാതനായി. കോട്ടയം പുതുപ്പള്ളി കറുകപ്പാടി ഇവാഞ്ചലിസ്റ്റ് തോമസ് നൈനാന്റെയും ഗ്രേസിയുടെയും പുത്രനാണ്. നേരത്തെ ദുബായിയിലായിരുന്നു അവര്‍. ഡാലസിലെ അഗപ്പെ ബ്രെദറന്‍ അസംബ്ലി അംഗമായിരുന്നു നോബിള്‍.
ഭാര്യ അബിയ...
വി സാംബശിവന്റെ ഭാര്യ അന്തരിച്ചു
globalindia - 0
കൊല്ലം: പ്രശസ്ത കാഥികനായിരുന്ന പ്രഫ. വി. സാംബശിവന്റെ ഭാര്യ സുഭദ്ര സാംബശിവൻ അന്തരിച്ചു. 81 വയസായിരുന്നു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു.നാളെ രാവിലെ 11 ന് ചവറ...