THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, June 3, 2023

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Europe കോവിഡ്: യുകെയിൽ 20 ലക്ഷം ഡോസുകൾ വിതരണം ചെയ്യും

കോവിഡ്: യുകെയിൽ 20 ലക്ഷം ഡോസുകൾ വിതരണം ചെയ്യും

ലണ്ടൻ: അസ്ട്രാസെനെക്കയും ഓക്സ്ഫോർഡ് സർവകലാശാലയും വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്സിന്റെ 20 ലക്ഷം ഡോസുകൾ എല്ലാ ആഴ്ച്ചയും യുകെയിൽ വിതരണം ചെയ്യുമെന്ന് റിപ്പോർട്ട്. ഓക്‌സ്‌ഫോർഡ്-അസ്ട്രസെനെക കോവിഡ് -19 വാക്‌സിൻ ബ്രിട്ടൻ ബുധനാഴ്ച അംഗീകരിച്ചിരുന്നു. കമ്പനിയുമായുള്ള കരാറിന്റെ ഭാഗമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ 100 ദശലക്ഷം ഡോസുകൾ ഓഡർ ചെയ്തിരുന്നു.

adpost

ബ്രിട്ടനിൽ കഴിഞ്ഞ 4 ദിവസങ്ങളിലായി 2,00,000 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതോടെ യുകെയിലെ മൊത്തം കോവിഡ് കേസുകൾ 25 ലക്ഷം കടന്നു.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com