കൊവിഡ് വകഭേദം പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ യുകെയിലെ ഇന്ത്യൻ എംബസിയുടെ പ്രവർത്തനം താത്കാലികമായി നിർത്തിവച്ചു. ഫെബ്രുവരി 20 വരെയാണ് പ്രവർത്തനം നിർത്തിയത്. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യുകെയിലെ ഇന്ത്യൻ എംബസി അധികൃതർ അറിയിച്ചു.
