THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Europe ജര്‍മ്മനിയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി

ജര്‍മ്മനിയില്‍ ലോക്ക്ഡൗണ്‍ വീണ്ടും നീട്ടി

ബെര്‍ലിന്‍: കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ നീട്ടി ജര്‍മനി. ഏപ്രില്‍ 18 വരെ നിയന്ത്രണങ്ങള്‍ നീട്ടുകയും നിലവിലുള്ള നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുകയും ചെയ്തുകൊണ്ടാണ് പുതിയ നടപടി. മാര്‍ച്ച് അവസാനം യൂറോപ്പിന്റെ ഭൂരിഭാഗവും ഈസ്റ്റര്‍ അവധിക്കാലം ആഘോഷിക്കുന്നതിനാല്‍ ജര്‍മനിയിലേക്ക് മടങ്ങുന്ന യാത്രക്കാര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈനും കൊവിഡ് പരിശോധനകളും പാലിക്കേണ്ടതുണ്ടെന്ന് നിര്‍ദേശമുണ്ട്.

ജർമ്മനിയിൽ ഫെബ്രുവരി അവസാനത്തോടെ അധികൃതര്‍ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താനും ക്രമേണ ഒഴിവാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ രാജ്യത്ത് കൊവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments