THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, September 22, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf കുവൈറ്റില്‍ മലയാളി നഴ്‌സ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി ഷൈനി ജോസ് ക്യാൻസർ രോ​ഗബാധയെ തുടർന്ന് അന്തരിച്ചു

കുവൈറ്റില്‍ മലയാളി നഴ്‌സ് കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിനി ഷൈനി ജോസ് ക്യാൻസർ രോ​ഗബാധയെ തുടർന്ന് അന്തരിച്ചു

കുവൈത്ത്‌സിറ്റി: കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജഹ്‌റയിലെ അല്‍ ഖാസ്സര്‍ ക്ലിനിക്കിലെ സ്റ്റാഫ് നഴ്‌സായിരുന്ന ഷൈനി ജോസ് (48) അന്തരിച്ചു. ക്യാൻസർ രോ​ഗബാധിതയായി ഏറെനാളായി ചികിത്സയിലായിരുന്നു. കുവൈറ്റ് ക്യാൻസർ സെന്ററിൽ ചികിത്സയിൽ കഴിയവേയാണ് മരണം സംഭവിച്ചത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോ​ഗമിക്കുകയാണ്. കോട്ടയം- കാഞ്ഞിരപ്പള്ളി, തോട്ടപ്പള്ളി വീട്ടില്‍ സജിമോന്‍ കുര്യന്റെ ഭാര്യയാണ്. മക്കള്‍- നെവിന്‍ ജോര്‍ജ്,സാന്ദ്രാ എലിസബത്ത്‌.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments