THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, September 28, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴു കോടി ;മലയാളി കോടിപതി

ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ ഏഴു കോടി ;മലയാളി കോടിപതി

ദുബായ്• ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ മലയാളിക്ക് കോടികൾ. അബുദാബിയിൽ ജോലി ചെയ്യുന്ന എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദി(35)നാണ് ഏഴ് കോടിയിലേറെ രൂപ(10 ലക്ഷം യുഎസ് ഡോളർ) സമ്മാനം ലഭിച്ചത്.

adpost

ദുബായ് ഡ്യൂട്ടി ഫ്രീ സമ്മാനം നേടുന്ന 350–ാമത്തെ വിജയിയാണ് കഴിഞ്ഞ 5 വർഷമായി യുഎഇയിലുള്ള സൂരജ്. ജനുവരി 20ന് ഒാൺലൈൻ വഴിയാണ് സൂരജ് അനീദ് 4645 നമ്പർ ടിക്കറ്റെടുത്തത്. ഇന്ന് നടന്ന നറുക്കെടുപ്പിൽ വിജയിയായ വിവരം ഫെയ്സ്ബുക്ക് ലൈവിലൂടെ അറിഞ്ഞപ്പോൾ ആദ്യം വിശ്വസിക്കാനായില്ലെന്നു സൂരജ് പറഞ്ഞു.ബാങ്കിൽ കസ്റ്റംസ് സർവീസ് വിഭാഗത്തിൽ ജോലി ചെയ്യുന്ന സൂരജ് ഭാര്യക്കും മകൾക്കുമൊപ്പം അബുദാബിയിലാണ് താമസം.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com