THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, April 10, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: പ്രവാസി മലയാളിയെ താമസസ്ഥലത്ത്ത തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ജുബൈലില്‍ ദീര്‍ഘനാളായി ഇലക്‌ട്രീഷ്യന്‍ ആയി ജോലി ചെയ്യുന്ന കായംകുളം ഒന്നാം കുറ്റി തെക്കേ താനുവേലില്‍ മുരളീധരനെ (53) ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സോണി പള്ളിയുടെ സമീപത്തെ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.

മൃതദേഹം പൊലീസ് എത്തി ജുബൈല്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടം, കോവിഡ് പരിശോധന ഉൾപ്പടെയുള്ള നടപടി ക്രമങ്ങൾ പൂർത്തിയായശേഷമായിരിക്കും മൃതദേഹം നാട്ടിലേക്കു കൊണ്ടുവരുന്ന കാര്യത്തിൽ തീരുമാനമാകുക. ഭാര്യ: സിന്ധു. രണ്ടു മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments