THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, December 9, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf വേഗത കൂടിയ നെറ്റവര്‍ക്ക് ഒന്നാം സ്ഥാനം യു.എ.ഇക്ക്‌

വേഗത കൂടിയ നെറ്റവര്‍ക്ക് ഒന്നാം സ്ഥാനം യു.എ.ഇക്ക്‌

ദുബായ്: ലോകത്തിലെ ഏറ്റവും വേഗത കൂടിയ മൊബൈല്‍ നെറ്റവര്‍ക്കുന്ന രാജ്യങ്ങളില്‍ ഒന്നാമനായി യു.എ.ഇ. ഇന്റര്‍നെറ്റ് വേഗത കണക്കാക്കുന്ന സ്പീഡ് ടെസ്റ്റിന്റെ ഈ വര്‍ഷത്തെ രണ്ടും മൂന്നും പാദങ്ങളിലെ കണക്കുകള്‍ പ്രകാരം യു.എ.ഇയിലെ ഇത്തിസാലാത്താണ് ഒന്നാമതെത്തിയത്. ആഗോള തലത്തില്‍ വിവിധ സേവനദാതാക്കളുടെ മൊബൈല്‍ നെറ്റ്!വര്‍ക്ക് വേഗത അടിസ്ഥാനമാക്കി സ്പീഡ് സ്‌കോറുകള്‍ നല്‍കിയാണ് റിപ്പോര്‍ട്ട്.

adpost

തയ്യറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് യു.എ.ഇയിലെ ഇത്തിസാലാത്ത് 98.78 സ്‌കോര്‍ ആണ് നേടിയത്. ദക്ഷിണ കൊറിയയിലെ എസ്.കെ ടെലികോം രണ്ടാം സ്ഥാനം സ്വന്തമാക്കി. ഖത്തറിലെ ഉറിഡൂ, ബള്‍ഗേറിയയിലെ വിവകോം, നെതല്‍ലന്‍ഡ്‌സിലെ ടിമൊബൈല്‍, കാനഡയിലെ ടെലസ്, നോര്‍വേയിലെ ടെല്‍നോര്‍, അല്‍ബേനിയയിലെ വോഡഫോണ്‍. ചൈനയിലെ ചൈന മൊബൈല്‍ തുടങ്ങിയവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളിലെത്തിയത്. ലോകമെമ്പാടും നെറ്റ്!വര്‍ക്ക് വേഗത കണക്കാക്കുന്നതിന് വ്യാപകമായി ഉപയോഗിച്ചുവരുന്ന വെബ്!സൈറ്റാണ് സ്പീഡ് റെസ്റ്റിന്റേത്.

adpost

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments

WP2Social Auto Publish Powered By : XYZScripts.com