THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, October 16, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Breaking news 'അടൂരോണം 2021 ഇന്ന്: തത്സമയ കാഴ്ചകളൊരുക്കി 'ഗ്ലോബൽ ഇന്ത്യൻ ന്യൂസും'

‘അടൂരോണം 2021 ഇന്ന്: തത്സമയ കാഴ്ചകളൊരുക്കി ‘ഗ്ലോബൽ ഇന്ത്യൻ ന്യൂസും’

കുവൈത്തിലെ അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ, എൻ.ആർ.ഐ.ഫോറം കുവൈറ്റ് ചാപ്റ്റർ സംഘടിപ്പിക്കുന്ന ‘അടൂരോണം 2021 ഇന്ന്. ‘ ഗ്ലോബൽ ഇന്ത്യൻ ന്യൂസിൻ്റെ യുട്യൂബ് ചാനലിലൂടെ തത്സമയം പരിപാടികൾ സംപ്രേക്ഷണം ചെയ്യും.
ഇന്ന് കുവൈറ്റ് സമയം ഉച്ചക്ക് ഒരു മണി മുതൽ ഓൺലൈൻ വഴിയാണ് ഈ വർഷത്തെ അടൂരോണം സംഘടിപ്പിക്കുന്നത്.

ഏഷ്യാനെറ്റ് ഐഡിയ സ്റ്റാർ സിംഗർ ഫെയിം നിഖിൽരാജ്, ഐഡിയ സ്റ്റാർ സിംഗർ സീസൺ 4 ഫെയിം ശാലിനി നിമേഷും, കൈരളി ടി.വി യുവ ഫെയിം ഷെയ്ഖയും അവതരിപ്പിക്കുന്ന സംഗീത വിരുന്ന്, നടനും,മിമിക്രി ആർട്ടിസ്റ്റുമായ റജി രാമപുരത്തിൻ്റെ വൺമാൻ ഷോ, തിരുവാതിര,ഡാൻസ് തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറും.കൂടാതെ ചിത്ര രചന മത്സരം,ഫോട്ടോ കോണ്ടസ്റ്റ് മത്സരം കോവിഡ് മുന്നണി പോരാളികൾക്ക് ആദരവ്,അവാർഡ് ദാനവും സംഘടപ്പിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments