അജ്മാന്‍: ഇന്ന് മുതല്‍ ഏത് രാജ്യത്ത് നിന്നും ദുബായിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും കൊവിഡ് പരിശോധന നിര്‍ബന്ധമാക്കി. പരിശോധന ദുബൈ വിമാനത്താവളത്തില്‍ തന്നെ സൗകര്യമുണ്ടാവും. ദുബൈയിലെ സ്ഥിരതാമസക്കാര്‍, ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാര്‍, ടൂറിസ്റ്റുകള്‍ എന്നിവര്‍ ദുബൈയിലേക്കുള്ള യാത്ര പുറപ്പെടുന്നതിന് മുമ്പ് തന്നെ കൊവിഡ് പിസിആര്‍ പരിശോധന നടത്തിയിരിക്കണം. ഏത് സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്നവരാണെങ്കിലും പരിശോധന നിര്‍ബന്ധമാണ്.
