THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Wednesday, December 1, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf കൊറോണ ബാധിച്ച് മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു

കൊറോണ ബാധിച്ച് മലയാളി സാമൂഹിക പ്രവർത്തകൻ മരിച്ചു

ഷാർജ: കൊറോണ ബാധിച്ച് രണ്ടു മാസമായി ഷാർജ അൽ ഖാസിമിയ ആശുപത്രിയിൽ ചികിത്സായിൽ ആയിരുന്ന സാമൂഹിക പ്രവർത്തകനായ കായംകുളം ചാന്നാം പറമ്പിൽ മർഫി പ്രതാപ് മരിച്ചു. 52 വയസായിരുന്നു. യു.എ.ഇ. പ്രവാസ മേഖലയിൽ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന ഇദ്ദേഹം. ഭാര്യ പ്രീത, മക്കൾ അഞ്ജന പ്രതാപ് (സ്വീഡൻ ).

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments