THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, February 25, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഇന്ത്യയിൽ ആദ്യം കൊവിഡ് വാക്സിൻ സ്വീകരിച്ചത് ശുചീകരണ തൊഴിലാളി

ഇന്ത്യയിൽ ആദ്യം കൊവിഡ് വാക്സിൻ സ്വീകരിച്ചത് ശുചീകരണ തൊഴിലാളി

ന്യൂഡൽഹി : രാജ്യത്ത് ആദ്യം കൊവിഡ് വാക്സിൻ സ്വീകരിച്ചത് ഒരു ശുചീകരണ തൊഴിലാളി . ഡൽഹി എയിംസിലെ ജീവനക്കാരനായ മനീഷ് കുമാറാണ് രാജ്യത്ത് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് ചരിത്രത്തിൽ ഇടം നേടിയത് . ഡൽഹി എയിംസിൽ വെച്ചാണ് അദ്ദേഹം വാക്സിൻ സ്വീകരിച്ചത് . ഓക്സ്ഫഡും ആസ്ത്രസെനക്കയും ചേർന്ന് നിർമിച്ച കോവിഷീൽഡ് വാക്സിനാണ് രാജ്യത്തിപ്പോൾ വിതരണം ചെയ്യുന്നത് . ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്കും കൊവിഡ് മുൻനിരപോരാളികൾക്കുമാണ് വാക്സിൻ ലഭ്യമാക്കുക . മൂന്നുകോടി ഇന്ത്യക്കാർ ഈ ഘട്ടത്തിൽ വാക്സിൻ സ്വീകരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments