THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, August 5, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf കുവൈത്ത് 8,143 പ്രവാസികളെ നാടുകടത്തി

കുവൈത്ത് 8,143 പ്രവാസികളെ നാടുകടത്തി

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നും 8,143 പ്രവാസികളെ 2020 വർഷത്തിൽ മാത്രം നാടുകയറ്റി. നാടുകടത്തപ്പെട്ടവരിൽ 6,003 പേരെ റെസിഡൻസി അഫയേഴ്‌സ് പോലീസ് കൈമാറിയതും 2,140 പേരെ ആഭ്യന്തര മന്ത്രാലയം കൈമാറിയവരുമാണ്.

അതേസമയം, മനുഷ്യക്കടത്ത്, വഞ്ചന എന്നീ കേസുകളുമായി ബന്ധപ്പെട്ട് 317 പേരെ ചോദ്യം ചെയ്തു. ഇവരിൽ എഴുപത്തിയൊന്ന് പേരെ കുവൈത്തിലെ സെൻട്രൽ ജയിലിലേക്ക് അയച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments