മസ്കത്ത്: ഒമാനിലെ മത്രാ വിലായാത്തിലെ വാദികബീർ വ്യവസായ മേഖലയിൽ വന്‍ തീപ്പിടുത്തം. വ്യാഴാഴ്ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. മസ്കത്ത് ഗവര്‍ണറേറ്റ് സിവിൽ ഡിഫൻസിൽ നിന്നുമുള്ള അഗ്നിശമന സേനാഗംങ്ങള്‍ ഉടന്‍ തന്നെ സ്ഥലത്തെത്തി. തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
വാദി കബീർ വ്യവസായ മേഖലയിൽ വൻ അഗ്നിബാധ
By globalindia
0
29
RELATED ARTICLES
കൊച്ചി കാര്യാലയത്തില്‍ ഓര്‍ത്തഡോക്സ്-ആര്‍എസ്എസ് കൂടിക്കാഴ്ച
globalindia - 0
കൊച്ചി: ഓര്‍ത്തഡോക്സ് സഭയുമായി ചര്‍ച്ച നടത്തി ആര്‍എസ്എസ്. ഓര്‍ത്തഡോക്സ് ബിഷപ്പുമാര്‍ കൊച്ചിയിലെ ആര്‍എസ്എസ് കാര്യാലയത്തില്‍ എത്തിയാണ് ചര്‍ച്ച നടത്തിയത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവും ദേശീയ ജോയിന്‍ സെക്രട്ടറിയുമായ മന്മോഹന് വൈദ്യയുമായാണ് കൂടിക്കാഴ്ച.
സംസ്ഥാനത്തെ നിലവിലെ...
മോഡിയും താടിയും ജിഡിപിയും ! രസകരമായ ചിത്രം പങ്കുവെച്ച് ശശി തരൂർ
globalindia - 0
വെബ് ഡെസ്ക്
തിരുവനന്തപുരം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ താടിയും രാജ്യത്തിന്റെ ജിഡിപിയും തമ്മില്‍ താരമ്യപ്പെടുത്തുന്ന രസകരമായ ചിത്രം പങ്കുവെച്ച് ശശി തരൂർ എം.പി. രാജ്യത്തിന്റെ ജിഡിപിയിൽ ഉണ്ടായ തകർച്ചയെ നരേന്ദ്ര മോഡിയുടെ താടിയുമായി...
‘നാട് നന്നാകാന്‍ യുഡിഎഫ്’ ; പ്രചാരണവാക്യം പുറത്തിറക്കി മുന്നണി
globalindia - 0
തിരുവനന്തപുരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണ ലോഗോ പ്രകാശനം ചെയ്തു. നാട് നന്നാകാന്‍ യുഡിഎഫ് എന്നാണ് പ്രചാരണ വാചകം. കെപിസിസി ആസ്ഥാനത്തു നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷ നേതാവ്...