THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Saturday, July 24, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗരമായി മദീന തിരഞ്ഞെടുക്കപ്പെട്ടു.

ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ നഗരമായി മദീന തിരഞ്ഞെടുക്കപ്പെട്ടു.

മദീന: ലോകാരോഗ്യ സംഘടനയുടെ ലോകത്തിലെ ഏറ്റവും ആരോഗ്യമുള്ള നഗരങ്ങിലൊന്നായി സൗദി അറേബ്യയിലെ മദീന തിരഞ്ഞെടുക്കപ്പെട്ടു. ഡബ്ല്യൂ.എച്ച്.ഒ ആണ് തിരഞ്ഞെടുത്തത്. ഇതിന് യോജിച്ച എല്ലാ ആഗോള മാനദണ്ഡങ്ങളും മദീന പാലിക്കുന്നുണ്ടെന്ന് ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ആരോഗ്യമുള്ള നഗരങ്ങളുടെ പട്ടികയില്‍ ഇടംനേടുന്ന 20 ലക്ഷത്തിലേറെ ജനങ്ങളുള്ള ആദ്യ നഗരം കൂടിയാണ് മദീന. 22ഓളം സര്‍ക്കാര്‍, കമ്യൂണിറ്റി, ചാരിറ്റി വൊളന്റിയര്‍ ഏജന്‍സികളുടെ സഹായത്തോടെയാണ് ലോകാരോഗ്യ സംഘടന പട്ടിക തയ്യാറാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments