Thursday, March 28, 2024

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

HomeBreaking newsഎൻ.കെ കുഞ്ഞഹമ്മദ് കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ

എൻ.കെ കുഞ്ഞഹമ്മദ് കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടർ

ദുബൈയിലെ സാമൂഹിക പ്രവർത്തകൻ എൻ.കെ കുഞ്ഞഹമ്മദിനെ കേരള പ്രവാസി ക്ഷേമബോർഡ് ഡയറക്ടറായി തെരഞ്ഞെടുത്തു.

ലോക കേരള സഭാഗംമായ കുഞ്ഞഹമ്മദ് ദുബൈയിലെ ഇടത് അനുകൂല സാംസ്കാരിക കൂട്ടായ്മയായ ഓർമയുടെ മുഖ്യരക്ഷാധികാരിയാണ്. 23 വർഷമായി ഗൾഫിൽ സാമൂഹിക പ്രവർത്തനരംഗത്ത് സജീവമാണ് ഇദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments