മസ്‌കറ്റ്: രാജ്യത്ത് നിന്നും ആയിരക്കണക്കിന് വിദേശികള്‍ മടങ്ങിയതോടെ 40 ശതമാനം സ്വദേശികള്‍ക്ക് ഈ വര്‍ഷം ജോലി നല്‍കാനാവുമെന്ന് തൊഴില്‍ വകുപ്പ് അറിയിച്ചു. അടുത്ത വര്‍ഷം ജോലി അന്വേഷിക്കുന്ന 85 ശതമാനം പേര്‍ക്കും ജോലി നല്‍കും. 70 ശതമാനം പേര്‍ക്ക് സ്വകാര്യമേഖലയിലേ തൊഴില്‍ ലഭിക്കൂ. 30 ശതമാനം മാത്രമേ സര്‍ക്കാര്‍ മേഖലയില്‍ അവസരം കിട്ടുക.
