THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Thursday, June 30, 2022

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഒമാന്‍ കരാതിര്‍ത്തികള്‍ ഫെബ്രുവരി എട്ടുവരെ അടച്ചിടും

ഒമാന്‍ കരാതിര്‍ത്തികള്‍ ഫെബ്രുവരി എട്ടുവരെ അടച്ചിടും

മസ്‌കത്ത്: ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ച നടപടി ഒരാഴ്ചത്തേയ്ക്ക്കൂടി നീട്ടി. ഫെബ്രുവരി എട്ട് വൈകിട്ട് ആറ് വരെ അതിര്‍ത്തി അടഞ്ഞുകിടക്കുമെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ രണ്ടാഴ്ച മുമ്പാണ് ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments