THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Sunday, April 11, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ഖത്തരി ഉത്പന്നങ്ങൾക്ക് പ്രത്യേക ലോഗോ

ഖത്തരി ഉത്പന്നങ്ങൾക്ക് പ്രത്യേക ലോഗോ

ദോഹ: ഖത്തരി ഉല്‍പന്നങ്ങള്‍ക്കായി പ്രത്യേക ലോഗോ. വാണിജ്യ വ്യവസായ മന്ത്രാലയമാണ് പുറത്തിറക്കിയത്. ഖത്തരി പതാകയോടൊപ്പം അറബിയിലും ഇംഗ്ലീഷിലുമായി ഖത്തരി ഉല്‍പന്നം എന്ന് ആലേഖനം ചെയ്തതാണ് പുതിയ ലോഗോ. മന്ത്രാലയത്തിന്റെ സമൂഹ മാധ്യമങ്ങള്‍ വഴി പുറത്തുവിട്ട വിഡിയോ സന്ദേശത്തിലാണ് പുതിയ ലോഗോ പ്രകാശനം ചെയ്തത്. ഉല്‍പാദകര്‍ക്കും നിര്‍മാതാക്കള്‍ക്കും ഔട്ട്‌ലെറ്റുകാര്‍ക്കും തങ്ങളുടെ ഉല്‍പന്നങ്ങളില്‍ പുതിയ ലോഗോ പതിക്കാന്‍ ആറ് മാസത്തെ സമയമാണ് മന്ത്രാലയം അനുവദിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments