THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Friday, September 17, 2021

THE NEWS PLUS PORTAL FOR THE DISCERNING INDIANS OVER THE GLOBE

Home Gulf ബഹ്‌റൈനിൽ ‘കോവിഷീൽഡ്’ വാക്‌സിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

ബഹ്‌റൈനിൽ ‘കോവിഷീൽഡ്’ വാക്‌സിനായുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു

സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ‘കോവിഷീൽഡ്’ എന്ന പേരിൽ ഇന്ത്യയിൽ നിർമ്മിച്ച കോവിഷീൽഡ് – അസ്ട്രസെനെക കോവിഡ് -19 വാക്സിന്റെ ആദ്യ ബാച്ച് ബഹ്‌റൈനിലെത്തി. കോവിഷീൽഡ് വാക്സിനുകളുടെ 100,000 ഡോസുകളാണ് ബഹ്രൈനിലെത്തിയത്. ദേശീയ വാക്സിനേഷൻ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിന്റെ ഭാഗമായി വാക്സിൻ എല്ലാ പൗരന്മാർക്കും താമസക്കാർക്കും ലഭ്യമാക്കുകകയും തുല്യമായി വിതരണം ചെയ്യുകയും ചെയ്യും. കോവിഷീൽഡ്-അസ്ട്രാസെനെക്ക വാക്സിൻ എടുക്കാൻ ആഗ്രഹിക്കുന്നവർക്ക് “BeAware” ആപ്ലിക്കേഷൻ അല്ലെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് healthalert.gov.bh വഴി രജിസ്റ്റർ ചെയ്യാമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments